INNOVATIVE WORK- THIRD SEMESTER
2024-2026 അധ്യയന വർഷത്തിലെ ബി എഡ് പാഠ്യപദ്ധതിയുടെ ആദ്യഘട്ട അധ്യാപന പരിശീലനത്തിന്റെ ഭാഗമായി ഞാൻ ഒരു നൂതന മാതൃക തയ്യാറാക്കി. ഒൻപതാം ക്ലാസ്സിലെ കേരളപാഠാവലി ഒന്നാം ഭാഗത്തിലെ "തരിശുനിലങ്ങളിലേക്ക്" എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ഞാൻ നൂതന മാതൃക തയാറാക്കിയത്. തരിശുനിലം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിനായി തരിശ്നിലത്തിന്റെ ഒരു സ്റ്റിൽ മോഡൽ ആണ് ഞാൻ തയാറാക്കിയത്.8/9/2025 നു ആണ് ഞാൻ ക്ലാസ്സിൽ സ്റ്റിൽ മോഡൽ ക്ലാസ്സിൽ അവതരിപ്പിച്ചത്.
Comments
Post a Comment