യൂണിയൻ ഉദ്ഘാടനം
10-1-2025 വെള്ളിയാഴ്ച
അഡ്വ. ആർ ബി രാജീവ് കുമാർ (സിൻഡിക്കേറ്റ് അംഗം, കേരള സർവകലാശാല) 10 മണിക്ക് 'യസ്യ' കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു. അനാമിക പുഷ്പരാജൻ (കോമഡി ഉൽസവം ഫെയിം) ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സ്‌പോർട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് ശ്രീരാമാനന്ദ് ആർ (സെനറ്റ് അംഗം, കേരള സർവകലാശാല, ജൂഡോ, ഗുസ്തി, കരാട്ടെ മെഡൽ ജേതാവ്). വനിതാ സെൽ ഉദ്ഘാടനം ചെയ്തത് അഡ്വ. എസ് കാർത്തിക (CWC അംഗം ജുവനൈൽ ജസ്റ്റിസ്പത്തനംതിട്ട). ദിവ്യ എസ് ഡാനിയേൽ (ചെയർപേഴ്സൺ), ദിയ ലെവൻ (വൈസ് ചെയർപേഴ്സൺ) അഫ്രിൻ അൻവർ (ജനറൽ സെക്രട്ടറി), ആർദ്ര എസ് (ആർട്സ് ക്ലബ് സെക്രട്ടറി), ഹരിലാൽ എസ് (സ്പോർട്സ് ക്ലബ് സെക്രട്ടറി), അഞ്ജു മറിയം ജോർജ്ജ് (മാഗസിൻ എഡിറ്റർ), അഞ്ജലി. എൽ (വനിതാ സെൽ പ്രതിനിധി) എന്നിവരാണ് യൂണിയൻ അംഗങ്ങൾ.
Comments
Post a Comment