കൂടി വരുന്ന റോഡപകടങ്ങൾ

കൂട്ടുകാരെ,  
                     നിത്യവും  നാം  കേൾക്കുന്ന  വാർത്തയാണ്  റോഡ് അപകടങ്ങൾ  അവയ്ക്കു  ഇന്നും മാറ്റമില്ലാതി തുടരുന്നു.  ഒരുപക്ഷേ പണ്ടത്തെ കളും  ഇന്നു  അത് എയറിയിരിക്കുന്നു. സ്കൂൾ  ബസുകളും  കാറുകളും  ഒക്കെ  റോഡിൽ  ജീവനറ്റ ശരീരങ്ങളും പേറി കിടക്കുന്ന  കാഴ്ച നാം  വാർത്ത മാധ്യമങ്ങളിൽ കാണുന്നുണ്ട്. കുട്ടികളും മുതിർന്നവരും അങ്ങനെ  പ്രായ ബേദമന്യേ  മരണം വരിക്കുന്ന കാഴ്ച  ദയനീയമാണ്.  കൂടിവരുന്നു  റോഡപകടങ്ങൾ  ഒരുപേക്ഷയെ  വാഹനം  ഓടിക്കുന്നയാളുടെ  അനാസ്ഥ മൂലമാകാം  അല്ലെങ്കിൽ  കുഴികൾ നിറഞ്ഞ റോഡുകളാകാം . മനുഷ്യൻ മാത്രമല്ല മറിച്ചു  ജീവികളും  വാഹങ്ങൾ  ഇടിച്ചു  മരിക്കുന്നുണ്ട്.  ശരിയായ  രീതിയിൽ  ടാർ  ചെയ്യാത്ത  റോഡുകൾ  അവ  മാറ്റി  പുതുക്കി പണിതും  വാഹങ്ങൾ  നല്ലരീതിയിൽ  നിരത്തിലൂടെ കൊണ്ടുപോകാൻ  കഴിയണം  നമ്മൾക്ക്  അതിനു നമ്മൾ  തന്നേയ് ശ്രദ്ധിക്കണം.  എന്തന്നാൽ ജീവൻ  നഷ്ടമാകുന്നതു  അത് നമ്മടെ ആയാലും നമ്മൾ  കാരണം മറ്റൊരാളുടെയായാലും  അത്  അങ്ങേയറ്റം  വേദനാജനകമാണ്.  നിരന്തരമായി  വർധിക്കുന്ന  റോഡപകടങ്ങളുടെ  കണക്കുകൾ  നോക്കുകയെങ്കിൽ  അവയിൽ  ഒരു  വർഷം  ജനങ്ങൾ  മരിക്കുന്നതു  60 ശതമാനവും  റോഡപകടങ്ങൾ  ആണന്നു  കണക്കുകൾ  സൂചിപ്പിക്കുന്നു.  ഇരുചക്ര വാഹനങ്ങളിൽ  ഹെൽമെറ്റ്‌  വയാകതെയ് യാത്ര ചെയ്യരുത് എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടും  എത്ര പേര് അതു  അനുസരിക്കുന്നു. കർശനമായ  ശിക്ഷ നടപടികൾ വന്നിട്ടും  ഇന്നും  നാം  അതു  ഉപയോഗിക്കുന്നില്ല  അല്ലെങ്കിൽ  ഹെല്മറ്റിന്റെയ് ഉപയോഗം  പരമാവധി കുറയ്ക്കുന്നു.  സീറ്റ്‌ ബെൽറ്റ്‌ ധരിച്ചു  വാഹനം ഓടിക്കണം  എന്നതും നാം പലപ്പോഴും  മറക്കാറുണ്ട്. അമിത വേഗത കുറയ്ക്കണം  ട്രാഫിക് നിയമങ്ങൾ പാലിക്കണം അന്നതൊക്കെയും  സിനിമയിലും  പൊതുസ്ഥലങ്ങളിലും  എഴുതിവച്ചിരിക്കുന്നതു കാണാൻ  മാത്രമാണ്  ഇന്നു കഴിയുക  കുറച്ചു പേരെങ്കിലും അതൊക്കെ  പാലിക്കാത്തതായി ഉണ്ട്.  നിയങ്ങൾ  പാലിക്കാനുള്ളതാണ്  അതും  നമ്മുടെ  ജീവൻ നിലനിർത്താൻ  ട്രാഫിക്  നിയമങ്ങൾ  പാലിക്കുന്നതു കൊണ്ട്  യാതൊരു വിധബുദ്ധിമുട്ടുകളും ഉണ്ടാകില്ല.  ലൈസൻസ് എടുക്കാൻ  മാത്രം  നാം  പഠിക്കുന്ന നിയമം  അതു എപ്പോഴും  പ്രാവർത്തികമാക്കാൻ  നാം  ശ്രമിക്കണം .  നാം  കാരണം  മറ്റൊരാളുടെ  ജീവൻ  ഇല്ലാതായാൽ  അതിനു പകരം വയ്ക്കാൻ  ഈ ലോകത്തു മറ്റൊന്നും  കൊണ്ടാകില്ല അന്നും  നാം  മനസിലാക്കണം . ഇതൊക്കെ  പാലിച്ചാൽ  കുറയ്ക്കാവുന്നതേ ഉള്ളു  ഇന്നത്തെ  റോഡപകങ്ങൾ .  നമ്മൾ  ശ്രദ്ധിച്ചാൽ  കരുതലോടെ  ജീവിക്കാൻ കഴിയും .  താമസിച്ചു  എന്നകാരണത്താൽ  വാഹനങ്ങളുടെ  വേഗതകൂടുമ്പോൾ  നാം ഓർക്കണം നാളെയും ഇതുപോലെ  പോകേണ്ടവരാണ് നാം  ഇന്നു  ശ്രദ്ധിച്ചാൽ  ജീവൻകളായതെ  നോക്കാം.  അമിതവേഗം  നമ്മെ  ചിലപ്പോളൊക്കെ  സഹായിച്ചെങ്കിലും  അല്ലായിപോളും അതു  ശരിയായി  വരണമെന്നില്ല.  കൂടിവരുന്ന  റോഡപകടങ്ങൾ  തടയാൻ  കുറച്ചൊക്കെ  നമ്മൾ  ശ്രമിച്ചാലും  കഴിയും.  നാളത്തെ  നല്ലജീവിതത്തിനായി ഇന്നേ ശ്രദ്ധപുലർത്തു  കൂട്ടുകാരെ......... 

Comments

  1. നന്നായിട്ട് ഒണ്ട് മോളെ

    ReplyDelete
  2. നന്നായിട്ട് ഒണ്ട് ..തുടരുക

    ReplyDelete
  3. ശരിയാണ്.. 👍ഇതിൻ്റെ തലക്കെട്ട് എനിയ്ക്ക് ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നന്നായിട്ടുണ്ട് 👍

    ReplyDelete
  5. നന്നായിട്ടുണ്ട് 👍

    ReplyDelete
  6. തുടർന്നും എഴുതുക

    ReplyDelete
  7. ഇന്ന് സമൂഹത്തിലെ പ്രധാന വിഷയമാണിത്

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete
  9. നന്നായിട്ടുണ്ട് 👍

    ReplyDelete
  10. പുതിയ വിഷയങ്ങൾ കണ്ടെത്തി എഴുത്ത് തുടരുക.

    ReplyDelete

Post a Comment